Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂ​ട്

text_fields
bookmark_border
choodu
cancel

ചു​ട്ടെ​ടു​ത്ത പ​ണ​ത്തി​ലെ നെ​യ്തെ​ടു​ത്ത​തെ​ന്തേ...

താ​ലി​മാ​ല പ​ണ​യ​പ്പെ​ടു​ത്തി

വ​ന്ന നീ ​വാ​ർ​ത്തെ​ടു​ത്ത​തെ​ന്തേ...

ചു​ട്ടു​പൊ​ള്ളും മ​ണ​ലി​ലെ

മ​ണ​മു​ള്ള അ​ത്ത​റെ...

പൂ​ശി​ടും വി​യ​ർ​പ്പി​ലെ

വി​ട​ർ​ന്നു വ​ന്ന പൂ​ക്ക​ളോ...

പൂ​വി​രി​ഞ്ഞ പൂ​ത്തു​ല​ഞ്ഞ

വാ​ടി​ടാ​തെ കാ​ക്ക​ണേ...

കൊ​ഴി​ഞ്ഞു​പോ​യ ദ​ള​ങ്ങ​ളി​ൽ

ത​ള​ർ​ത്തി​ടും നോ​വു​ക​ൾ...

ക​തി​രെ​ടു​ത്ത ക​ന​വു​ക​ൾ

കൊ​യ്തെ​ടു​ക്കും ജീ​വി​തം...

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - arts club-poem-choodu
Next Story