Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅറബ്...

അറബ് സംസ്‌കാരത്തിലേക്ക് വെളിച്ചം വീശി കലാവിഷ്‌കാരം

text_fields
bookmark_border
Art expression sheds light on Arab culture
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ അ​റ​ബി​ക് പ​ഠ​ന​വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച പ്ലോ​ട്ട്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല നാ​ക് എ ​പ്ല​സ് നേ​ട്ടം കൈ​വ​രി​ച്ച​തി​ന്റെ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​റ​ബി​ക് പ​ഠ​ന​വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച പ്ലോ​ട്ട് അ​റ​ബി സാ​ഹി​ത്യ​ത്തി​ന്റെ നാ​ള്‍വ​ഴി​ക​ളി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു. അ​റ​ബി സാ​ഹി​ത്യ​കാ​ര​ന്‍മാ​രെ​യും അ​വ​രു​ടെ നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ക​ലാ​വി​ഷ്‌​കാ​രം ഒ​രു​ക്കി​യ​ത്. പു​തി​യ കാ​ല​ത്ത് ഉ​യ​ര്‍ന്നു​വ​രു​ന്ന സ്ത്രീ ​എ​ഴു​ത്തു​ക​ളെ​യും ഇ​ട​ങ്ങ​ളെ​യും ഫ​ല​സ്തീ​ന്‍ പ്ര​തി​രോ​ധ​ത്തേ​യും പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തി. സ്വീ​ഡി​ഷ് അ​ക്കാ​ദ​മി​യു​ടെ നോ​ബ​ല്‍ സ​മ്മാ​നം ല​ഭി​ച്ച ന​ജീ​ബ് മ​ഹ്ഫൂ​സി​നെ​യും ആ​വി​ഷ്‌​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ ഫി​ദ, അ​സീം, ന​ഹ്ഷാ​ന, ന​ഹ്ദ, മു​ബാ​രി​സ്, ആ​ബി​ദ്, ഷാ​ഹി​ദ്, ഷ​ഹ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab Culture
News Summary - Art expression sheds light on Arab culture
Next Story