Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ 'യുവ'പദ്ധതിയില്‍ അനന്തകൃഷ്ണനും

text_fields
bookmark_border
anadha krishanan
cancel
camera_alt

അ​ന​ന്ത​കൃ​ഷ്ണ​ന്‍

നെ​ടു​മ​ങ്ങാ​ട്: യു​വ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 'യു​വ' പ​ദ്ധ​തി​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം. ക​ര്‍ണാ​ട്ടി​ക് സം​ഗീ​ത​ജ്ഞ​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ നെ​ടു​മ​ങ്ങാ​ട്​ സ്വ​ദേ​ശി ജെ.​എ​സ്. അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് യു​വ​യു​ടെ തി​ള​ക്ക​ത്തി​ല്‍ നി​റ​യു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ വാ​ര്‍ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു​വ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യു​വ പ​ദ്ധ​തി (പി.​എം.​യു​വ മെ​ന്‍റ​ര്‍ഷി​പ്​ സ്‌​കീം) യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 22 ഭാ​ഷ​ക​ളി​ലാ​യി പ​തി​നാ​റാ​യി​ര​ത്തോ​ളം എ​ന്‍ട്രി​ക​ളി​ല്‍നി​ന്ന് 75യു​വ എ​ഴു​ത്തു​കാ​രെ​യാ​ണ് ഇ​തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

ക​ര്‍ണാ​ട്ടി​ക് സം​ഗീ​ത​ജ്ഞ​ന്‍ കൂ​ടി​യാ​യ അ​ന​ന്ത​കൃ​ഷ്ണ​െൻറ 'ദേ​ശീ​യ​ത​യും സം​ഗീ​ത​വും' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച പ്ര​ബ​ന്ധ​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന്​ അ​ര്‍ഹ​മാ​ക്കി​യ​ത്. കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഗ​വേ​ഷ​ക​നാ​ണ് അ​ന​ന്ത കൃ​ഷ്ണ​ന്‍. നെ​ടു​മ​ങ്ങാ​ട് കൊ​റ്റാ​മ​ല ജ്യോ​തി നി​വാ​സി​ല്‍ എ. ​സു​രേ​ഷ് കു​മാ​റി‍െൻറ​യും എ​സ്. ജ്യോ​തി​യു​ടെ​യും മ​ക​നാ​ണ്. കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ന​ല്‍ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​കാ​ര്‍ത്തി​ക ഭാ​ര്യ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime minister
News Summary - Anantha Krishnan in the Prime Minister's 'Yuva' program
Next Story