Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലിഫ് മീം പുരസ്‌കാരം സച്ചിദാനന്ദന്

text_fields
bookmark_border
അലിഫ് മീം പുരസ്‌കാരം സച്ചിദാനന്ദന്
cancel
camera_alt

സ​ച്ചി​ദാ​ന​ന്ദ​ൻ

കോഴിക്കോട്: രണ്ടാമത് അലിഫ് മീം കവിത പുരസ്കാരം കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്. 'പ്രവാചകനും ഉറുമ്പും' കവിതക്കാണ് പുരസ്കാരം. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.ടി. സൂപ്പി, പി.എ. നാസിമുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 22, 23 തീയതികളിലായി മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മീം കവിയരങ്ങിൽ സമ്മാനിക്കും. ചടങ്ങിൽ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ കവികളുൾപ്പെടെ നൂറോളംപേർ മുഹമ്മദ് നബിയെ പ്രമേയമാക്കി കവിതകൾ അവതരിപ്പിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alif Meem award to Satchidanandan
Next Story