Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആ​ല​ങ്കോ​ട്...

ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ച്ചു​വെ​ന്ന പ്രചാരണം: കേസെടുക്കണമെന്ന് യുവകലാസാഹിതി

text_fields
bookmark_border
Alankode Leelakrishnan
cancel

കോ​ഴി​ക്കോ​ട്: ക​വി​യും യു​വ​ക​ലാ സാ​ഹി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ യു​വ​ക​ലാ സാ​ഹി​തി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ലീ​ലാ​കൃ​ഷ്ണ​ന്‍ ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ച്ചു​വെ​ന്ന രീ​തി​യി​ലാ​ണ് പ്ര​ചാ​ര​ണം. ഇ​തി​നെ​തി​രെ പൊ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഒ​രു സാ​ഹി​ത്യ ക്യാ​മ്പി​ല്‍ മ​ഹാ​ഭാ​ര​ത​ത്തെ​യും രാ​മാ​യ​ണ​ത്തെ​യും കു​റി​ച്ച് സാ​ഹി​ത്യ​കൃ​തി എ​ന്ന നി​ല​യി​ല്‍ അ​വ​ലോ​ക​നം​ചെ​യ്ത് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം ദു​ര്‍വ്യാ​ഖ്യാ​നം​ചെ​യ്താ​ണ് വ​ര്‍ഗീ​യ​ശ​ക്തി​ക​ള്‍ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. സ​മൂ​ഹ​ത്തി​ന്റെ പൊ​തു​സ്വ​ത്താ​യ ഇ​തി​ഹാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്താ​നു​ള്ള അ​വ​കാ​ശം​പോ​ലും കേ​ര​ള​ത്തി​ലി​ല്ലെ​ന്ന അ​വ​സ്ഥ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamAlankode Leelakrishnan
News Summary - alankode leelakrishnan's conversion to Islam campaign
Next Story