Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഹല്യ പുരസ്കാരം സന്തോഷ് മിത്രക്ക്
text_fieldsbookmark_border
സന്തോഷ് മിത്ര
വള്ളിക്കുന്ന്: പാലക്കാട് ആസ്ഥാനമായ അഹല്യ ഹെറിറ്റേജ് വില്ലേജ് ഏര്‍പ്പെടുത്തിയ പ്രഥമ അഹല്യ പുരസ്കാരം സന്തോഷ് മിത്രക്ക്. കല സാംസ്കാരിക മേഖലകളിലെ 10 വിഭാഗങ്ങളിലായാണ് പുരസ്കാരം.
ചിത്രകലയിലാണ് സന്തോഷ് മിത്രക്കുള്ള അംഗീകാരം. കാലിക്കറ്റ് സര്‍വകലാശാലയിലെ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രഫറാണ്. 26ന് വൈകീട്ട് നാലിന് അഹല്യ കാമ്പസില്‍ പുരസ്കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

