Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightകേരള ചരിത്ര കോൺഗ്രസ്​;...

കേരള ചരിത്ര കോൺഗ്രസ്​; കേശവൻ വെളുത്താട്ട് പ്രസിഡന്‍റ്​, സെബാസ്​റ്റ്യൻ ​ജോസഫ്​ ജന.സെക്ര.​

text_fields
bookmark_border
കേരള ചരിത്ര കോൺഗ്രസ്​; കേശവൻ വെളുത്താട്ട് പ്രസിഡന്‍റ്​, സെബാസ്​റ്റ്യൻ ​ജോസഫ്​ ജന.സെക്ര.​
cancel
camera_alt

കേ​ശ​വ​ൻ വെ​ളു​ത്താ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്

Listen to this Article

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ച​രി​ത്ര കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​യി പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ പ്ര​ഫ. കേ​ശ​വ​ൻ വെ​ളു​ത്താ​ട്ടി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡോ.​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​നെ​യും (ആ​ലു​വ യു.​സി കോ​ള​ജ്) തെ​ര​ഞ്ഞെ​ടു​ത്തു.

കെ. ​ലു​ക്​​മാ​നു​ൽ ഹ​ക്കീം (കോ​ഴി​ക്കോ​ട്​ ഗ​വ. ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജ്) ആ​ണ്​ ട്ര​ഷ​റ​ർ. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: പ്ര​ഫ. പ​യ​സ് മ​ലേ​ക്കാ​ണ്ട​ത്തി​ൽ (ജെ.​എ​ൻ.​യു, ന്യൂ​ഡ​ൽ​ഹി), എം.​സി. വ​സി​ഷ്ഠ് (കോ​ഴി​​ക്കോ​ട്​ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്), പ്ര​ഫ. ഉ​ഷാ​കു​മാ​രി (മേ​ഖ​ല വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala history congress
News Summary - kerala history congress
Next Story