Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightകൽപാത്തി രഥോത്സവത്തിന്...

കൽപാത്തി രഥോത്സവത്തിന് കൊടിയേറി

text_fields
bookmark_border
കൽപാത്തി രഥോത്സവത്തിന് കൊടിയേറി
cancel
camera_alt

വി​ശാ​ലാ​ക്ഷി സ​മേ​ത ​വി​ശ്വ​നാ​ഥ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന് കൊ​ടി​​യേ​റ്റു​ന്നു

പാ​ല​ക്കാ​ട്: ഭ​ക്തി​നി​ർ​ഭ​രാ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ൽ​പാ​ത്തി അ​ഗ്ര​ഹാ​ര​ത്തെ​രു​വി​ൽ ര​ഥോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി ക്ഷേ​ത്രം, മ​ന്ത​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം, ല​ക്ഷ്‌​മി നാ​രാ​യ​ണ പെ​രു​മാ​ൾ ക്ഷേ​ത്രം, പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ധ്വ​ജാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ഇ​നി എ​ട്ടു​നാ​ൾ ക​ൽ​പാ​ത്തി തെ​രു​വി​ൽ ആ​ഘോ​ഷ​ത്തി​ന്റെ അ​ല​യൊ​ലി​ക​ളാ​ണ്. ന​വം​ബ​ർ 14ന് ​ഒ​ന്നാം തേ​ര് ഉ​ത്സ​വ​ത്തോ​ടെ പ്ര​യാ​ണം തു​ട​ങ്ങു​ന്ന തേ​രു​ക​ൾ 16ന് ​സം​ഗ​മി​ക്കും. അ​ന്നാ​ണ് ദേ​വ​ര​ഥ സം​ഗ​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpathi ratholsavam
News Summary - Kalpathi Ratholsavam
Next Story