Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightജസ്റ്റിസ് വി.ആർ....

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം ടീസ്റ്റക്ക്

text_fields
bookmark_border
teesta setalvad
cancel

കൊ​ച്ചി: ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി ആ​ൻ​ഡ് ക​മ്യൂ​ണ​ൽ അ​മി​റ്റി കേ​ര​ള ഘ​ട​കം പ്ര​ഥ​മ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ നാ​ലാ​മ​ത് പു​ര​സ്കാ​രം ആ​ക്ടി​വി​സ്റ്റ് ടീ​സ്റ്റ സെ​റ്റി​ൽ​വാ​ദി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് പു​ര​സ്കാ​രം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് എ​റ​ണാ​കു​ളം സ​ഹോ​ദ​ര സൗ​ധ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ അ​ഡ്വ. ടി. ​ആ​സ​ഫ് അ​ലി കൃ​ഷ്ണ​യ്യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ പ്ര​ഫ. കെ. ​അ​ര​വി​ന്ദാ​ക്ഷ‍ൻ, ‘മാ​ധ്യ​മം’ ചീ​ഫ് എ​ഡി​റ്റ​റും എ​ഫ്.​ഡി.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, ജ​സ്റ്റി​സ് കെ. ​സു​കു​മാ​ര​ൻ, ജ​സ്റ്റി​സ് പി.​കെ. ഷം​സു​ദ്ദീ​ൻ, എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ. എം.​കെ. സാ​നു, ഫാ. ​പോ​ൾ തേ​ല​ക്കാ​ട്ട്, അ​ഡ്വ. പി.​എ. പൗ​ര​ൻ, കെ.​ജി. ജ​ഗ​ദീ​ശ​ൻ, വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, പി. ​അം​ബി​ക, സ​മ​ദ് കു​ന്ന​ക്കാ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ഫ്.​ഡി.​സി.​എ കേ​ര​ള വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​പോ​ൾ തേ​ല​ക്കാ​ട്ട്, ട്ര​ഷ​റ​ർ സി.​എ. നൗ​ഷാ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സു​ഹൈ​ൽ ഹാ​ഷിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teesta setalvadJustice VR Krishnaiyar Award
News Summary - Justice V.R. Krishnaiyar Award for teesta setalvad
Next Story