Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെമ്പൈയുടെ തറവാട്ടിൽ ആനന്ദക്കാഴ്ചയായി ബൊമ്മക്കൊലു

text_fields
bookmark_border
ചെമ്പൈയുടെ തറവാട്ടിൽ ആനന്ദക്കാഴ്ചയായി ബൊമ്മക്കൊലു
cancel
camera_alt

ചെ​മ്പൈ ഭാ​ഗ​വ​ത​രു​ടെ ത​റ​വാ​ട്ടു വീ​ട്ടി​ൽ ഒ​രു​ക്കി​യ ബൊ​മ്മ​ക്കൊ​ലു

കോട്ടായി: നവരാത്രി ഉത്സവ ഭാഗമായി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കോട്ടായി ചെമ്പൈ ഗ്രാമത്തിലെ തറവാട്ട് വീടിൽ ഒരുക്കിയ ബൊമ്മക്കൊലു ആനന്ദക്കാഴ്ചയായി. നവരാത്രി ഉത്സവത്തിന് ഒമ്പത് ദിവസം മുമ്പേ ബൊമ്മക്കൊലു ഒരുക്കുക പതിവാണ്.

അഷ്‌ടമിദിനത്തിൽ ദുർഗാപൂജയും നവമി ദിവസം ആയുധപൂജയും വിജയദശമി ദിവസം സരസ്വതി പൂജയും വിദ്യാരംഭവും നടക്കും. ബൊമ്മക്കൊലു കാണാൻ നിരവധി പേർ എത്താറുണ്ടെന്ന് ചെമ്പൈ ഭാഗവതരുടെ പേരക്കുട്ടിയും ചെമ്പൈ വിദ്യാപീഠം ചെയർമാനുമായ ചെമ്പൈ സുരേഷ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Navaratri Festival: Beautiful Bommai Golu Arranged at Chembai House in Palakkad
Next Story