Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightസു​ബൈ​ദ...

സു​ബൈ​ദ കോ​മ്പി​ലി​​ന്റെ പു​സ്​​ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
Subaida kombils book publishing ceremony
cancel
camera_alt

സു​ബൈ​ദ കോ​മ്പി​ലി​​ന്റെ പു​സ്​​ത​ക​ങ്ങ​ൾ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്‌​ത​കോ​ത്സ​വ​ത്തി​ൽ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ സി. ​ഗ​ണേ​ശ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്​: സൗ​ദി​യി​ലെ പ്ര​വാ​സി എ​ഴു​ത്തു​കാ​രി സു​ബൈ​ദ കോ​മ്പി​ലി​​ന്റെ ‘ക​ള്ള​ന്റെ മ​ക​ൾ’ (നോ​വ​ൽ), ‘കു​രു​ടി പ്രാ​വ്’ (ബാ​ല​സാ​ഹി​ത്യം) എ​ന്നീ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്​​തു. ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്‌​ത​കോ​ത്സ​വ​ത്തി​ൽ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ സി. ​ഗ​ണേ​ശ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ ശി​വ​പ്ര​കാ​ശ്, അ​നു​ജ എ​ന്നി​വ​ർ പു​സ്​​ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പി.​കെ. അ​നി​ൽ​കു​മാ​ർ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. പ്ര​താ​പ​ൻ താ​യാ​ട്ട് മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ബ​ഷീ​ർ തി​ക്കോ​ടി, മു​ക്താ​ർ ഉ​ദി​രം​പൊ​യി​ൽ, മീ​ഡി​യ​വ​ൺ മി​ഡി​ലീ​സ്​​റ്റ്​ ബ്യൂ​റോ ചീ​ഫ്​ എം.​സി.​എ. നാ​സ​ർ, അ​ഷ്‌​റ​ഫ്‌, ബ​ഷീ​ർ ഉ​ളി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഷ​ബീ​ർ അ​വ​താ​ര​ക​നാ​യി​രു​ന്നു. ഹ​രി​തം ബു​ക്‌​സാ​ണ് പ്ര​സാ​ധ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BooksPublishSaudi ArabiaZubaidah Kompil
News Summary - Zubaida Kompil's books Published
Next Story