Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉഷ ചന്ദ്രന്റെ അക്കപ്പെണ്ണ്
text_fieldsbookmark_border
ഉഷ ചന്ദ്രന്റെ ആറാമത്തെ പുസ്തകമായ 'അക്കപ്പെണ്ണ്' നോവൽ ഷാർജ പുസ്തകമേളയിൽ നവംബർ മൂന്നിന് വൈകീട്ട് ആറിന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. നിത്യജീവിതത്തിലെ ആനന്ദവും വിഷാദവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളിലെന്നപോലെ ഘനീഭവിച്ചുപോയ കഥാസന്ദർഭങ്ങളിലൂടെയും മാനുഷിക വികാരങ്ങളുടെ തീക്ഷ്ണ സഞ്ചാരങ്ങളിലൂടെയും കടന്നുപോകുന്ന,'അക്കപ്പെണ്ണ്' ആദ്യന്തം പ്രണയത്തിന്റെ കഥ പറയുന്നു.
വികാരം കൊണ്ട് വിവേകശൂന്യയായിത്തീരുന്ന വിവാഹിതയായ പെണ്ണിന്റെ കഥയാണിതെന്ന് എഴുത്തുകാരി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

