Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right'ടി.​കെ. അ​ബ്ദു​ല്ല...

'ടി.​കെ. അ​ബ്ദു​ല്ല സ്മൃ​തി​പു​സ്ത​കം' പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
T.K. Abdullah Smriti Book
cancel
camera_alt

പ്ര​ബോ​ധ​നം വാ​രി​ക ‘ടി.​കെ. അ​ബ്ദു​ല്ല സ്മൃ​തി​പു​സ്ത​കം’

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യാ കൂ​ടി​യാ​ലോ​ച​നാ സ​മി​തി അം​ഗം എ​ച്ച്. അ​ബ്ദു​റ​ഖീ​ബ് ടി. ​കെ. സാ​ജി​ദ​ക്ക് ന​ൽ​കി​

പ്ര​കാ​ശ​നം ചെയ്യുന്നു

കു​റ്റ്യാടി: ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി നേ​താ​വു​മാ​യി​രു​ന്ന ടി.​കെ. അ​ബ്ദു​ല്ല​യെ​ക്കു​റി​ച്ച്, പ്ര​ബോ​ധ​നം വാ​രി​ക പു​റ​ത്തി​റ​ക്കി​യ വി​ശേ​ഷാ​ൽ പ​തി​പ്പ്, 'ടി.​കെ. അ​ബ്ദു​ല്ല സ്മൃ​തി​പു​സ്ത​കം' പ്ര​കാ​ശ​നം ചെ​യ്തു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യാ കൂ​ടി​യാ​ലോ​ച​നാ സ​മി​തി അം​ഗം എ​ച്ച്. അ​ബ്ദു​റ​ഖീ​ബ്, ടി.​കെ​യു​ടെ മ​ക​ൾ ടി. ​കെ. സാ​ജി​ദ​ക്ക് കോ​പ്പി ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു ടി.​കെ. അ​ബ്ദു​ല്ല​യെ​ന്ന് എ​ച്ച്. അ​ബ്ദു റ​ഖീ​ബ് പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി, കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്, കെ.​എ​ൻ. സു​ലൈ​ഖ, ടി. ​മു​ഹ​മ്മ​ദ് വേ​ളം, ടി. ​ശാ​ക്കി​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. 'പ്ര​ബോ​ധ​നം' ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. സാ​ജി​ദ ക​വി​ത ആ​ല​പി​ച്ചു. മാ​ഗ​സി​ൻ എ​ഡി​റ്റ​ർ സ​ദ്റു​ദ്ദീ​ൻ വാ​ഴ​ക്കാ​ട് സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. പ്ര​ബോ​ധ​നം എ​ഡി​റ്റ​ർ അ​ശ്റ​ഫ് കീ​ഴു​പ​റ​മ്പ് സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​കെ. അ​ശ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksMemoryT.K. Abdullah
News Summary - T.K. Abdullah Smriti Book Published
Next Story