Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് അകമ്പടിയിൽ റിപ്പർ ജയാനന്ദന്‍റെ പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
Ripper Jayanandan book
cancel

കൊച്ചി: അഞ്ച് കൊലക്കേസുകളിൽ പ്രതിയായ റിപ്പർ ജയാനന്ദൻ ജയിലിൽവെച്ചെഴുതിയ ‘പുലരി വിരിയും മുമ്പെ’ നോവൽ പൊലീസ് അകമ്പടിയിൽ പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ്ബിൽ ജയാനന്ദന്‍റെ സാന്നിധ്യത്തിലാണ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പുസ്തകം പ്രകാശനം ചെയ്തത്.

ജയാനന്ദന്‍റെ മകളും അഭിഭാഷകയുമായ കീർത്തിയുടെ ഭർതൃപിതാവും റിട്ട. എസ്.ഐയുമായ കെ.പി. രാജഗോപാൽ ഏറ്റുവാങ്ങി. 17 വർഷമായി ജയിലിൽ കഴിയുന്ന ജയാനന്ദന് പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ ഹൈകോടതി പരോൾ അനുവദിച്ചിരുന്നു. എല്ലാ വിശുദ്ധർക്കും ഒരു ഭൂതകാലവും എല്ലാ പാപികൾക്കും ഒരു ഭാവിയുമുണ്ടെന്ന് ജ. നാരായണക്കുറുപ്പ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ripper Jayanandan book Released
Next Story