Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഅ​റി​യ​പ്പെ​ടാ​ത്ത...

അ​റി​യ​പ്പെ​ടാ​ത്ത ക​ഥ​ക​ളു​മാ​യി 'പ​ല്ലി​ല്ലാ​ത്ത ചി​രി​ക​ൾ'

text_fields
bookmark_border
raseena haider
cancel

അ​റി​യ​പ്പെ​ടാ​തെ പോ​കു​ന്ന ഒ​രു​പാ​ടു ക​ഥ​ക​ൾ ന​മു​ക്കെ​ല്ലാ​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളും ഭാ​വ​ന​ക​ളും അ​ട​ങ്ങു​ന്ന 51 ക​ഥ​ക​ളു​ടെ നേ​ർ കാ​ഴ്ച​യാ​ണ് 'പ​ല്ലി​ല്ലാ​ത്ത ചി​രി​ക​ൾ'. ഏ​ഴു​വ​ർ​ഷ​മാ​യി ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ൽ ജീ​വ​ന​ക്കാ​രി​യാ​യ റ​സീ​ന ഹൈ​ദ​റാ​ണ്​ ര​ച​യി​താ​വ്.

ഷാ​ർ​ജ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ൽ അ​സി.​ മാ​നേ​ജ​റാ​യി ജോ​ലി​ചെ​യ്യു​ന്ന റ​സീ​ന ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ വീ​ണു​കി​ട്ടു​ന്ന സ​മ​യ​ങ്ങ​ളാ​ണ്​ എ​ഴു​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. സ​ര​സ​വും ല​ളി​ത​വു​മാ​യ ഭാ​ഷ​യി​ൽ ഫേ​ബി​യ​ൻ ബു​ക്സ് പു​റ​ത്തി​റ​ക്കു​ന്ന പു​സ്ത​കം റ​സീ​ന​യു​ടെ ആ​ദ്യ ക​ഥാ​സ​മാ​ഹാ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah international book fair
News Summary - 'Pllillatha Chirikal' with untold stories
Next Story