Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right'പി​ൻ​വെ​ളി​ച്ചം'...

'പി​ൻ​വെ​ളി​ച്ചം' ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം

text_fields
bookmark_border
Pinvelicham a collection of memories
cancel

സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ മ​റ്റു മ​നു​ഷ്യ​ർ​ക്ക് വെ​ളി​ച്ച​മാ​യി മാ​റ്റു​ക​യാ​ണ് മീ​നു കൃ​ഷ്ണ​ൻ 'പി​ൻ​വെ​ളി​ച്ചം' എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ. ഒ​രു സ്ത്രീ ​ന​ട​ന്നു​തീ​ർ​ത്ത വ​ഴി​ക​ൾ, അ​വ​ളു​ടെ ഏ​കാ​ന്ത​ത​യി​ലെ മ​നോ​വി​ചാ​ര​ങ്ങ​ൾ, സ​ങ്ക​ട​ങ്ങ​ളു​ടെ ക​ണ്ണീ​രു​പ്പു​ക​ൾ എ​ല്ലാം കോ​ർ​ത്തി​ണ​ക്കു​ന്ന​താ​ണ് പി​ൻ​വെ​ളി​ച്ചം എ​ന്ന ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം. വാ​യ​ന​ക്കാ​ർ​ക്ക് കാ​ഴ്ച​ക​ളു​ടെ വാ​താ​യ​ന​ങ്ങ​ളും ജാ​ല​ക​ങ്ങ​ളും തു​റ​ന്നി​ട്ടു കൊ​ടു​ക്കു​ന്ന​താ​ണ്​ പു​സ്ത​കം. ഹ​രി​തം ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ. ന​വം​ബ​ർ 13ന് ​വൈ​കീ​ട്ട് 4.30ന്​ ​റൈ​റ്റേ​ഴ്‌​സ് ഫോ​റം ഹാ​ളി​ൽ പ്ര​കാ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE
News Summary - 'Pinvelicham' a collection of memories
Next Story