Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right'മഴമേഘങ്ങള്‍ക്ക്...

'മഴമേഘങ്ങള്‍ക്ക് മേലെ': പുസ്തക പ്രകാശനം

text_fields
bookmark_border
മഴമേഘങ്ങള്‍ക്ക് മേലെ: പുസ്തക പ്രകാശനം
cancel

തൃശൂർ: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്മെന്റ് വിദഗ്ധനുമായ കെ. എ. ബാബു എഴുതിയ 'മഴമേഘങ്ങള്‍ക്ക് മേലെ' പ്രകാശനം ചെയ്തു. തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായ ഡോ. പി വി കൃഷ്ണന്‍ നായര്‍ കവിയും തിരക്കഥാകൃത്തുമായ പി.എന്‍ ഗോപീകൃഷ്ണനു കൈമാറി പുസ്തകം പ്രകാശനം ചെയ്തു.

ഇ.ഡി ഡേവിസ്, ഡോളി അഗസ്റ്റിന്‍, സി. പി. ഗംഗാധരന്‍, നരേന്ദ്രന്‍, സി ആര്‍ മഞ്ജു, സി.എ. ജോണ്‍ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book launch
Next Story