Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightശ്രീ​ല...

ശ്രീ​ല പ്ര​ഭു​പാ​ദ​രു​ടെ ജീ​വി​ത​ക​ഥ 'മ​ഹാ​യോ​ഗി'

text_fields
bookmark_border
Biography of Sreela Prabhupadar Mahayogi
cancel

ശ്രീ​ല പ്ര​ഭു​പാ​ദ​രു​ടെ ജീ​വി​ത​ക​ഥ 'മ​ഹാ​യോ​ഗി' ന​വം​ബ​ർ 11ന്​ ​വൈ​കീ​ട്ട് 8.30ന് ​സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്യും. മ​ത​ങ്ങ​ളു​ടെ​യും ജാ​തി​വ​ർ​ണ വി​വേ​ച​ന​ങ്ങ​ളു​ടെ​യും അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റ​ത്ത് വി​ശ്വ മാ​ന​വി​ക​ത​യ്ക്ക് വീ​ടൊ​രു​ക്കി​യ ശ്രീ​ല പ്ര​ഭു​പാ​ദ​രു​ടെ ജീ​വി​ത​രേ​ഖ​യാ​ണ് കെ.​വി. മോ​ഹ​ൻ കു​മാ​ർ ര​ചി​ച്ച 'മ​ഹാ​യോ​ഗി' എ​ന്ന ദാ​ർ​ശ​നി​ക നോ​വ​ൽ. 40 രൂ​പ​യു​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് ച​ര​ക്കു​ക​പ്പ​ലി​ൽ യാ​ത്ര​ചെ​യ്ത 69കാ​ര​ൻ മൂ​ന്നു ഹൃ​ദ​യാ​ഘാ​ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ശേ​ഷി​ച്ച 12 വ​ർ​ഷം ലോ​ക​മെ​മ്പാ​ടും സ​ഞ്ച​രി​ച്ച്‌ ISKCON എ​ന്ന പ്ര​സ്ഥാ​ന​ത്തി​നു വേ​രു പാ​കി​യ​തും അ​നു​യാ​യി​ക​ളെ അ​തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തു​മെ​ല്ലാം ഇ​തി​ൽ വാ​യി​ച്ച​റി​യാം. മാ​തൃ​ഭൂ​മി ബു​ക്സ് ആ​ണ് പ്ര​സാ​ധ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah international book fairUAE
News Summary - Biography of Sreela Prabhupadar 'Mahayogi'
Next Story