Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightബ​ഷീ​റ...

ബ​ഷീ​റ മ​മ്മൂ​ട്ടി​യു​ടെ ക​വി​താ സ​മാ​ഹാ​രം ‘ത​നി​ച്ച​ങ്ങ​നെ’ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Bashira Mammoottys poetry collection published
cancel
camera_alt

ബ​ഷീ​റ മ​മ്മൂ​ട്ടി​യു​ടെ ക​വി​ത സ​മാ​ഹാ​രം 'ത​നി​ച്ച​ങ്ങ​നെ' ക​ഥാ​കൃ​ത്ത് ഹാ​രി​സ് നെ​ന്മേ​നി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മു​ട്ടി​ൽ: കു​ട്ട​മം​ഗ​ലം ഗ്രാ​മി​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രെ​ന്റ് ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ബ​ഷീ​റ മ​മ്മൂ​ട്ടി​യു​ടെ ക​വി​താ സ​മാ​ഹാ​രം 'ത​നി​ച്ച​ങ്ങ​നെ' ക​ഥാ​കൃ​ത്ത് ഹാ​രി​സ് നെ​ന്മേ​നി പ്ര​കാ​ശ​നം ചെ​യ്തു. മു​ട്ടി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​സീ​മ മ​ങ്ങാ​ട​ൻ ഏ​റ്റു​വാ​ങ്ങി.

ഗ്രാ​മി​ക കു​ട്ട​മം​ഗ​ലം പ്ര​സി​ഡ​ന്റ് എ​ൻ. അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ഷാ​ജി പു​ൽ​പ്പ​ള്ളി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് , ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ആ​യി​ഷ കാ​ര്യ​ങ്ങ​ൽ, ബ​ഷീ​റ മ​മ്മൂ​ട്ടി, അ​ഷ്റ​ഫ് കൊ​ട്ടാ​രം, ഷാ​ന​വാ​സ് ഓ​ണാ​ട്ട്, അ​ബൂ താ​ഹി​ർ, ജി​യോ പോ​ൾ, ബ​ഷീ​റ മ​മ്മൂ​ട്ടി, എം. ​മു​ഹ​മ്മ​ദ്, ഒ.​ഇ. ഖാ​സിം, ഇ. ​മു​സ്ത​ഫ, എ.​എം. മു​ഹ​മ്മ​ദ്, എ​ൻ.​സി. സാ​ജി​ദ്, കെ. ​നി​സാ​ർ, കെ.​കെ. സ​ലീം, വി.​പി. അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetry collection
News Summary - Bashira Mammootty's poetry collection published
Next Story