Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഅനീതികളോട്​...

അനീതികളോട്​ കലഹിക്കുന്ന 65 കവിതകൾ

text_fields
bookmark_border
Akasham Thodunna Poomarangal
cancel

അ​സ്വ​സ്ഥ​മാ​ക്ക​പ്പെ​ടു​ന്ന ചു​റ്റു​പാ​ടു​ക​ളോ​ടും അ​നീ​തി​ക​ളോ​ടും ക​ല​ഹി​ക്കു​ന്ന 65 ക​വി​ത​ക​ൾ അ​ട​ങ്ങി​യ സ​മാ​ഹാ​ര​മാ​ണ്​ റ​സീ​ന കെ.​പി​യു​ടെ ആ​കാ​ശം തൊ​ടു​ന്ന പൂ​മ​ര​ങ്ങ​ൾ. അ​ജ്‌​മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യ റ​സീ​ന​യു​ടെ മൂ​ന്നാ​മ​ത്തെ ക​വി​ത സ​മാ​ഹാ​ര​മാ​ണി​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ശം​ഖ് നാ​ദ​വും സാ​ന്ത്വ​ന​ത്തി​ന്‍റെ മ​ന്ദ​ഹാ​സ​വും അ​ലി​ഞ്ഞു​ചേ​ർ​ന്ന ക​വി​ത​ക​ളെ​ന്നും വി​മോ​ച​ന​ത്തി​ന്‍റെ ച​ല​നാ​ത്മ​ക​ത​യും വി​വേ​ക​ത്തി​ന്‍റെ ഉ​പാ​സ​ന​യും അ​തി​ന്‍റെ പ​രി​ച​ര​ണ​ത്തെ ശു​ദ്ധി​ചെ​യ്യു​ന്നു​വെ​ന്നും അ​വ​താ​രി​ക​യി​ൽ പി.​കെ. ഗോ​പി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEBook launch
News Summary - 'Akasham Thodunna Poomarangal'; Book Launch
Next Story