Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightജാതിശക്തികൾക്ക്...

ജാതിശക്തികൾക്ക് എത്താനാവാത്ത അകലത്തിൽ ജീവിതം കെ.ആർ. നാരായണനെ എത്തിച്ചു-സക്കറിയ

text_fields
bookmark_border
A compilation of selected speeches by KR Narayan
cancel
camera_alt

മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര ഗ്ര​ന്ഥ​ങ്ങ​ൾ സാ​ഹി​ത്യ സാം​സ്കാ​രി​ക

പ്ര​വ​ർ​ത്ത​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ

ഉ​ദ്ഘാ​ട​നം സ​ക്ക​റി​യ നിർവഹിക്കുന്നു

പാ​ലാ: കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യാ​യ​ത് ഇ​ന്ത്യ ച​രി​ത്ര​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ചി​ന്ത്യ​വും അ​വി​ശ്വ​സ​നീ​യ​വു​മാ​യി​രു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ.

ജാ​തി​ശ​ക്തി​ക​ൾ​ക്ക് എ​ത്താ​നാ​വാ​ത്ത അ​ക​ല​ത്തേ​ക്ക്​ ജീ​വി​ത​വും കാ​ല​വും നാ​രാ​യ​ണ​നെ എ​ത്തി​ച്ചു. അ​തി​നാ​ൽ ജാ​തി​ശ​ക്തി​ക​ൾ​ക്ക്​ അ​ദ്ദേ​ഹ​ത്തെ അ​ടി​ച്ചി​ല്ലാ​താ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര വാ​ർ​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റി​യ മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ ഔ​ദ്യോ​ഗി​ക കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര ഗ്ര​ന്ഥ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബി ജെ.​ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ർ​ജ് പു​ളി​ങ്കാ​ട്, സാം​ജി പ​ഴേ​പ​റ​മ്പി​ൽ, അ​ല​ക്സ് മേ​നാം​പ​റ​മ്പി​ൽ, ജോ​സ​ഫ് കു​ര്യ​ൻ, അ​നൂ​പ് ചെ​റി​യാ​ൻ, ബി​നു പെ​രു​മ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr narayananzakariya
News Summary - A compilation of selected speeches by K.R. Narayan
Next Story