Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightമാപ്പിളകല...

മാപ്പിളകല അക്കാദമിയില്‍ പരിശീലന ക്യാമ്പ്

text_fields
bookmark_border
മാപ്പിളകല അക്കാദമിയില്‍ പരിശീലന ക്യാമ്പ്
cancel
Listen to this Article

കൊ​ണ്ടോ​ട്ടി: മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​യി​ല്‍ സം​സ്ഥാ​ന​ത​ല മാ​പ്പി​ള​ക​ല പ​ഠ​ന പ​രി​ശീ​ല​ന ക്യാ​മ്പി​ന് സെ​പ്​​റ്റം​ബ​ര്‍ ഒ​മ്പ​തി​ന് തു​ട​ക്ക​മാ​കും. 14 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ക്യാ​മ്പി​ന് വി​ദ​ഗ്ധ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

അ​പേ​ക്ഷ ന​ല്‍കു​ന്ന​തി​നാ​യി 0483 2711432 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ​ദ്​​റു​ൽ മു​നീ​ര്‍ ഹു​സ്നു​ല്‍ ജ​മാ​ല്‍ 150ാം വാ​ര്‍ഷി​കം ക​ണ്ണൂ​ര്‍, കൊ​ണ്ടോ​ട്ടി, കോ​ട്ട​യം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്താ​നും അ​ക്കാ​ദ​മി​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ചെ​യ​ര്‍മാ​ന്‍ ഡോ. ​ഹു​സൈ​ന്‍ ര​ണ്ട​ത്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ, വൈ​സ്​ ചെ​യ​ര്‍മാ​ന്‍ പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​ര്‍, സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍, സി.​എ​ച്ച്. മോ​ഹ​ന​ന്‍, ഡോ. ​കെ.​കെ. മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ സ​ത്താ​ര്‍, പ​ക്ക​ര്‍ പ​ന്നൂ​ര്‍, കെ.​എ. ജ​ബ്ബാ​ര്‍, പി. ​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്ന ഇ​ണ്ണി, രാ​ഘ​വ​ന്‍ മാ​ട​മ്പ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:art
News Summary - workshops in Mappila Kala Academy
Next Story