Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി. സാംബശിവൻ സ്മ്യതിസന്ധ്യ നടത്തി

text_fields
bookmark_border
വി. സാംബശിവൻ സ്മ്യതിസന്ധ്യ നടത്തി
cancel

തിരുവനന്തപുരം: മാനവീയം വീഥിയിൽ വി. സാംബശിവൻ ചരമ വാർഷിക സ്മൃതി സന്ധ്യ'നടന്നു. മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി യുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. തിരുവനന്തപുരം സഹരണ സർക്കിൾ യൂനിയൻ ചെയർമാൻ പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു.

ഡോ എ സമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. വിനോദ് വൈശാഖി വി. സാംബശിവൻ അനുസ്മരണം നടത്തി. പി.എച്ച്.ഡി നേടിയ ഡോ. ഡി. അനിൽ കുമാറിന് വി. സീതമ്മാൾ ഉപഹാരം നൽകി. കെ. സുഭാദ്രാമ്മ, കെ.ആർ അജയൻ, ശ്രീവരാഹം മുരളി, കെ.ജി സൂരജ്, ജോൺ കുര്യൻ, എസ്. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ദിലീപ് മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. കാഥിക സി എൻ സ്നേഹലത കഥ 'ആയിഷ' അവതരിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - V. Sambasivan performed Smyatisandhya
Next Story