Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഗ്ഗദാസപുര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ തെയ്യം ഫെസ്റ്റിവെൽ
text_fieldsbookmark_border
കഗ്ഗദാസപുര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെയ്യം ഫെസ്റ്റിവലിൽനിന്ന്
Listen to this Article
ബംഗളൂരു: കഗ്ഗദാസപുര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ തെയ്യം ഫെസ്റ്റിവെൽ സംഘടിപ്പിച്ചു. മഠം ധർമാധികാരി സുഭാഷ് ചന്ദർ ഉദ്ഘാടനം ചെയ്തു. പുള്ളി ഭഗവതി തെയ്യം, മഹിഷാസുരമർദിനി തെയ്യം എന്നിവ അവതരിപ്പിച്ചു. നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

