Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightശൈ​ഖ് സാ​യി​ദി​ന്‍റെ...

ശൈ​ഖ് സാ​യി​ദി​ന്‍റെ ചി​ത്രം ടൈ​പ്പോ​ഗ്ര​ഫി​യി​ൽ രൂ​പ​പ്പെ​ടു​ത്തി ത​സ്‌​ന

text_fields
bookmark_border
typography artist
cancel
camera_alt

1.ശൈ​ഖ് സാ​യി​ദി​ന്‍റെ ചി​ത്രം 2. ഇൻസെറ്റിൽ ത​സ്‌​ന നാ​ല​ക​ത്ത് ശം​സു​ദ്ദീ​ൻ

അ​ൽ​ഐ​ൻ: യു.​എ.​ഇ രാ​ഷ്ട്ര പി​താ​വ് ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ന്‍റെ പേ​ര് മു​ഴു​വ​നാ​യി അ​റ​ബി​യി​ൽ ആ​യി​ര​ത്തോ​ളം ത​വ​ണ എ​ഴു​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ടൈ​പ്പോ​ഗ്ര​ഫി​യി​ൽ രൂ​പ​പ്പെ​ടു​ത്തി ത​സ്‌​ന നാ​ല​ക​ത്ത് ശം​സു​ദ്ദീ​ൻ.

പേ​ന ഉ​പ​യോ​ഗി​ച്ചാ​ണ് പേ​രു​ക​ൾ എ​ഴു​തി​യ​ത്. ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​വും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​മു​ള്ള ചാ​ർ​ട്ട് പേ​പ്പ​റി​ലാ​ണ് മൂ​ന്ന് ദി​വ​സം​കൊ​ണ്ട് ഈ ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ച ചി​ത്രം യു.​എ.​ഇ​യി​ലെ ഏ​തെ​ങ്കി​ലും എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കോ മ്യൂ​സി​യ​ങ്ങ​ൾ​ക്കോ കൈ​മാ​റ​ണ​മെ​ന്നാ​ണ് ത​സ്‌​ന​യു​ടെ ആ​ഗ്ര​ഹം.

ചു​മ​രു​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ക, ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന കു​പ്പി​ക​ളും പാ​ത്ര​ങ്ങ​ളും ക​ട​ലാ​സു​മു​പ​യോ​ഗി​ച്ച് വി​വി​ധ രൂ​പ​ങ്ങ​ളു​ണ്ടാ​ക്കു​ക, കൈ​യെ​ഴു​ത്ത്, കാ​ലി​ഗ്ര​ഫി, പെ​യി​​ന്‍റി​ങ്, പോ​സ്റ്റ​ർ നി​ർ​മാ​ണം, കാ​ർ​ട്ടൂ​ൺ ഡ്രോ​യി​ങ്, തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്​ ഈ ​അ​ധ്യാ​പി​ക.ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അ​ധ്യാ​പി​ക​യാ​ണ് ത​സ്‌​ന. തൃ​ശൂ​ർ കേ​ച്ചേ​രി, നാ​ല​ക​ത്ത് ശം​സു​ദ്ദീ​ന്റെ​യും ഷാ​ജി​ത​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ എ​ൻ​ജി​നീ​യ​റാ​യ റി​ഷാ​ദ് മു​ഹ​മ്മ​ദ്‌ ആ​ണ്. മ​ക​ൻ റി​സ്‌​വാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTypographyThasna
News Summary - Thasna's art- Shaikh Zayed's image in typography
Next Story