Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightസം​സ്ഥാ​ന സ്​​കൂ​ൾ...

സം​സ്ഥാ​ന സ്​​കൂ​ൾ ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വം; അ​ങ്കി​ത അ​നീ​ഷൻ ക​ലാ​തി​ല​കം, ഹൃ​ദ്യേ​ഷ് ആ​ർ. കൃ​ഷ്ണ​ൻ​ ക​ലാ​പ്ര​തി​ഭ

text_fields
bookmark_border
ankitha and hridyesh 4921
cancel
camera_alt

ക​ലാ​തി​ല​കം: അ​ങ്കി​ത അ​നീ​ഷ​ൻ, ക​ലാ​പ്ര​തി​ഭ​: ഹൃ​ദ്യേ​ഷ് ആ​ർ. കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്​​കൂ​ൾ ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​തി​ല​ക​മാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ ഗി​രി​ദീ​പം ബ​ഥ​നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റിയിലെ അ​ങ്കി​ത അ​നീ​ഷനെ തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സെൻറ്​ തോ​മ​സ്​ ഹൈ​സ്​​കൂ​ളി​ലെ ഹൃ​ദ്യേ​ഷ് ആ​ർ. കൃ​ഷ്ണ​നാണ്​ ക​ലാ​പ്ര​തി​ഭ​.

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്​​കൂ​ളു​ക​ളി​ലെ​യും ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online arts festschool arts fest
News Summary - state school online arts fest
Next Story