Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകാലിഗ്രഫിയിൽ മികവ്​...

കാലിഗ്രഫിയിൽ മികവ്​ തെളിയിച്ച്​ കൊച്ചു മിടുക്കി

text_fields
bookmark_border
fathimathul suhrah
cancel
camera_alt

ഫാ​ത്തി​മ​ത്തു​ൽ സു​ഹ്റാ​ഹ് വ​ര​ച്ച ചി​ത്ര​ങ്ങ​ൾ, (ഇൻസൈറ്റിൽ ഫാ​ത്തി​മ​ത്തു​ൽ സു​ഹ്റാ​ഹ്)

പ​ട്ടാ​മ്പി: അ​ധ്യാ​പ​ക​രോ മ​റ്റ് സ​ഹാ​യി​ക​ളോ ഇ​ല്ലാ​തെ കാ​ലി​ഗ്രഫി​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ക​രി​ങ്ങ​നാ​ട് പ്ര​ഭാ​പു​രം മ​റി​യു​മ്മ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ എ​ൻ. ഫാ​ത്തി​മ​ത്തു​ൽ സു​ഹ്റാ​ഹ്. അ​ക്ഷ​ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക​രീ​തി​യി​ലു​ള്ള ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ക്കി മാ​റ്റു​ന്ന ക​ല​യാ​ണ് കാ​ലി​ഗ്രാ​ഫി. ഇ​തി​ന​കം നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഫാ​ത്തി​മ​ത്തു​ൽ സു​ഹ്റാ​ഹ് വ​ര​ച്ചു​ക​ഴി​ഞ്ഞു. ചു​ണ്ട​മ്പ​റ്റ വ​ട്ട​ക്ക​ണ്ട​ത്തി​ൽ ഫാ​ത്തി​മ​ത്തു​ൽ മി​സി​രി​യ​യു​ടെ​യും പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calligraphy Artist
News Summary - she excelled in calligraphy
Next Story