Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഉമ്മയുടെ ആഗ്രഹം...

ഉമ്മയുടെ ആഗ്രഹം സഫലമാക്കി സയാൻ അഹമ്മദ്

text_fields
bookmark_border
ഉമ്മയുടെ ആഗ്രഹം സഫലമാക്കി സയാൻ അഹമ്മദ്
cancel

പി​റ​വം: ഉ​മ്മ​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി സി.​എ​സ്. സ​യാ​ൻ അ​ഹ​മ്മ​ദ് ഹൈ​സ്കൂ​ൾ വി​ഭാ​ഗം ക​ഥ​ക​ളി സം​ഗീ​ത മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​ത് എ​ത്തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യാ​ണ് സ​യാ​ൻ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ന​ള​ച​രി​തം നാ​ലാം ദി​വ​സ​ത്തി​ലെ ‘ദ​മ​യ​ന്തി’ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്ന ‘മു​ഖാ​രി’ രാ​ഗ​ത്തി​ലെ ‘നൈ​ഷ​ധ​നി​വ​ൻ താ​നൊ​രു’ എ​ന്ന പ​ദ​മാ​ണ് മ​ത്സ​ര​ത്തി​നാ​യി ആ​ല​പി​ച്ച​ത്. നോ​ർ​ത്ത് പ​റ​വൂ​ർ പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ത്ഥി​യാ​ണ്. മ​ര​ണ​പ്പെ​ട്ട ഉ​മ്മ മു​ബീ​ന​യു​ടെ വ​ലി​യ ആ​ഗ്ര​ഹം കൂ​ടി​യാ​യി​രു​ന്നു സ​യാ​ന്റെ വേ​ദി​യി​ലെ പ്ര​ക​ട​നം. സ്‌​കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക വി​ജി​ഷ, ഹെ​ഡ്മി​സ്ട്ര​സ് ദീ​പ്തി ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​രു​ടെ വാ​ത്സ​ല്യ​വും, സ്ഥി​രോ​ത്സാ​ഹ​വു​മാ​ണ് സ​യാ​ന്റെ പി​ന്തു​ണ. ക​ലോ​ത്സ​വ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടി​ലും, ക​ഴി​ഞ്ഞ​വ​ർ​ഷം ബി.​ആ​ർ.​സി ക​ലാ ഉ​ത്സ​വി​ലും ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ വി​ജ​യി​ച്ചി​രു​ന്നു. മു​നീ​ർ കൊ​ള​ത്ത​റ​യാ​ണ് മാ​പ്പി​ള​പ്പാ​ട്ടി​ൽ ഗു​രു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sayan Ahmedkathakali sangeetham
News Summary - Sayan Ahmed- kathakali sangeetham
Next Story