Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഖ​ത്ത​ർ തൈ​ക്വാ​ൻ​ഡോ;...

ഖ​ത്ത​ർ തൈ​ക്വാ​ൻ​ഡോ; ഇ​സ്റ ഇ​ഷാ​ന് വെ​ങ്ക​ലം

text_fields
bookmark_border
isra ishan
cancel
camera_alt

ഇ​സ്റ ഇ​ഷാ​ൻ വെ​ങ്ക​ല

മെ​ഡ​ലു​മാ​യി

ദോ​ഹ: ഖ​ത്ത​ർ തൈ​ക്വാ​ൻ​ഡോ, ജു​ഡോ, ക​രാ​ട്ടേ അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​വു​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി. ഉം​സ​ലാ​ൽ അ​ൽ ബ​ർ​സാ​ൻ യൂ​ത്ത് സെ​ന്റ​റി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു ഇ​സ്റ ഇ​ഷാ​ന്റെ മെ​ഡ​ൽ നേ​ട്ടം. ദോ​ഹ എം.​ഇ.​എ​സ്‌ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്‌.

നേ​ര​ത്തെ ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന സി.​ബി.​എ​സ്‌.​ഇ ഖ​ത്ത​ര്‍ ക്ല​സ്റ്റ​ര്‍ തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്‌ ഇ​സ്റ. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ചാ​വ​ക്കാ​ട്‌ കു​ര​ഞ്ഞി​യൂ​ര്‍ കു​ന്ന​ത്ത്‌ വ​ള​പ്പി​ല്‍ ജം​ഷീ​ര്‍- മ​ന​സി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്‌ ഇ​സ്റ ഇ​ഷാ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaekwondoQatar NewsIsra Ishan
News Summary - Qatar Taekwondo- Bronze for Isra Ishan
Next Story