Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പ്രവാസ ജീവിതവും കാഴ്ചകളും'; ഫോട്ടോഗ്രഫി മത്സരവുമായി പ്രവാസി ക്ഷേമ ബോർഡ്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച്, 'പ്രവാസ ജീവിതവും കാഴ്ചകളും' എന്ന വിഷയത്തിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 21 മുതൽ ആഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം.
ലോക ഫോട്ടോഗ്രഫി ദിനമായ ആഗസ്റ്റ് 19ന് വിജയിയെ പ്രഖ്യാപിക്കും. വിജയികൾക്ക് ഒന്നാം സമ്മാനം: 25,000 രൂപ, രണ്ടാം സമ്മാനം: 15,000 രൂപ, മൂന്നാം സമ്മാനം: 10,000 രൂപ.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റും നൽകും. മത്സരങ്ങൾക്കുള്ള നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, പേജുകൾ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

