Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightവാ​ലി​ബ​ന്...

വാ​ലി​ബ​ന് ച​ക്ര​വ്യൂ​ഹം വ​ര​ച്ച​ത് എ​ട​പ്പാ​ളു​കാ​ര​ൻ

text_fields
bookmark_border
ചി​ത്രം
cancel
camera_alt

മോ​ഹ​ൻ​ലാ​ലി​ന്റെ കൈ​ത്ത​ണ്ട​യി​ൽ ഉ​ദ​യ​ൻ വ​ര​ച്ച ചി​ത്രം

എ​ട​പ്പാ​ൾ: ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്ത ‘മ​ലൈ​ക്കോ​​ൈട്ട വാ​ലി​ബ​ൻ’ എ​ന്ന സി​നി​മ​യി​ൽ എ​ട​പ്പാ​ളു​കാ​ര​ൻ വ​ര​ച്ച ചി​ത്രം ശ്ര​ദ്ധ​യ​മാ​കു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്റെ ക​ഥാ​പാ​ത്ര​ത്തി​ന്റെ കൈ​ത്ത​ണ്ട​യി​ൽ പ​ച്ച​ക്കു​ത്തി​യ രീ​തി​യി​ലു​ള്ള ഡി​സൈ​ൻ എ​ട​പ്പാ​ൾ സ്വ​ദേ​ശി​ ഉ​ദ​യ​ൻ എ​ട​പ്പാ​ളാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പു​ത​ന്നെ പോ​സ്റ്റ​റി​ല​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന കൈ​ത്ത​ണ്ട​യി​ലെ ചി​ത്രം ഏ​റെ ആ​ക​ർ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.

മ​ഹാ​ഭാ​ര​ത​ത്തി​ലെ ച​ക്ര​വ്യൂ​ഹ​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്. അ​തി​ശ​ക്ത​മാ​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ചി​ത്ര​മാ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. അ​ഞ്ച് ഡി​സൈ​നു​ക​ൾ ത​യാ​റാ​ക്കി​യ​തി​ൽ​നി​ന്ന് ച​ക്ര​വ്യു​ഹം മാ​തൃ​ക തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​റി​യ​പ്പെ​ടു​ന്ന സാ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് കൂ​ടി​യാ​ണ് ഉ​ദ​യ​ൻ. ലി​യോ സി​നി​മ​ക്ക് ത​യാ​റാ​ക്കി​യ സാ​ൻ​ഡ് ആ​ർ​ട്ടി​നെ തു​ട​ർ​ന്ന് ന​ട​ൻ വി​ജ​യ് നേ​രി​ട്ട് വി​ളി​ച്ച് അ​നു​മോ​ദി​ച്ചി​രു​ന്നു. ഇ​തി​ന​കം പ​ല സി​നി​മ​ക​ളി​ലും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​നാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. വെ​ങ്കി​ട്ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്ത്, വി​ജ​യ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലും ഉ​ദ​യ​ൻ എ​ട​പ്പാ​ൾ പ​ങ്കു​ചേ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Udayan EdappalDrawingMalaikottai ValibanMalappuram News
News Summary - Malaikottai Valiban-chakravyooham- image- drawn by edappal native
Next Story