Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാകവി പന്തളം കേരളവർമ്മ കവിതാ പുരസ്കാരം കെ. രാജഗോപാലിന്

text_fields
bookmark_border
മഹാകവി പന്തളം കേരളവർമ്മ കവിതാ പുരസ്കാരം കെ. രാജഗോപാലിന്
cancel

പന്തളം : ഈ വർഷത്തെ മഹാകവി പന്തളം കേരളവർമ്മ സ്മാരക കവിതാ പുരസ്കാരം കെ.രാജഗോപാലിൻ്റെ 'പതികാലം' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 25000 (ഇരൂപത്തി അയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഫെബ്രുവരി നാലിന് വൈകീട്ട് പന്തളത്തു വച്ചു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സ്മാരക സമിതി അധ്യക്ഷൻ ഡോ.കെ.എസ്. രവികുമാർ പുരസ്കാരം സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahakavi Pandalam Kerala Varma Poetry Award-K. Rajagopal
Next Story