Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഇൻറർപോളി നാടകോത്സവം...

ഇൻറർപോളി നാടകോത്സവം സമാപിച്ചു

text_fields
bookmark_border
Interpoli Drama Festival has concluded
cancel
camera_alt

ഇ​ന്റ​ർ​പോ​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കോ​ഴി​ക്കോ​ട് ഗ​വ. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ ട്രോ​ഫി​യു​മാ​യി, ഇൻസൈറ്റിൽ മി​ക​ച്ച ന​ടി കെ.​പി. വി​ഷ്ണു​പ്രി​യ, ന​ട​ൻ കെ.​എ​സ്. ദാ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ന്ന ഇ​ന്റ​ർ പോ​ളി​ടെ​ക്നി​ക് നാ​ട​കോ​ത്സ​വം സ​മാ​പി​ച്ചു. ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച 15 മ​ല​യാ​ളം നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റി. ഇ​ന്റ​ർ​പോ​ളി വി​ദ്യാ​ർ​ഥി യൂ​നി​യ​നാ​ണ് നാ​ട​കോ​ത്സ​വം ന​ട​ത്തി​യ​ത്.

മു​ത​ലാ​ളി​ത്തം ആ​ദി​വാ​സി വ​ന​മേ​ഖ​ല​യെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തേ​യും അ​തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​ത്തേ​യും ആ​സ്പ​ദ​മാ​ക്കി കോ​ഴി​ക്കോ​ട് ഗ​വ. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​കം ‘ഓ​ള്’ ഒ​ന്നാം സ്ഥാ​നം നേ​ടി. കോ​ട്ട​ക്ക​ൽ വ​നി​താ പോ​ളി ടെ​ക്‌​നി​ക് നാ​ട​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ‘ആ​ൻ അ​ൺ പാ​ർ​ലി​മെ​ന്റ​റി വേ​ർ​ഡ്’ എ​ന്ന നാ​ട​ക​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

മി​ക​ച്ച ന​ടി​യാ​യി കോ​ട്ട​ക്ക​ൽ ഗ​വ. വ​നി​ത പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ കെ.​പി. വി​ഷ്ണു​പ്രി​യ​യെ​യും മി​ക​ച്ച ന​ട​നാ​യി തൃ​പ്ര​യാ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ കെ.​എ​സ്. ദാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ​ദി​ന​ത്തി​ൽ ഏ​ഴ് ഇം​ഗ്ലീ​ഷ് നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drama festival
News Summary - Interpoli Drama Festival has concluded
Next Story