Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഫ്രഞ്ചുകാരിക്ക്...

ഫ്രഞ്ചുകാരിക്ക് കഥകളിയിൽ അരങ്ങേറ്റം

text_fields
bookmark_border
ഫ്രഞ്ചുകാരിക്ക് കഥകളിയിൽ അരങ്ങേറ്റം
cancel

ചെ​റു​തു​രു​ത്തി: ക​ഥ​ക​ളി ഇ​നി മു​ത​ൽ പാ​രി​സ് തി​യ​റ്റ​റി​ലും അ​ര​ങ്ങി​ലെ​ത്തും. പാ​രീ​സി​ലെ മേ​രി മ​ല്‍ഡോ​വ ചെ​റു​തു​രു​ത്തി ക​ഥ​ക​ളി സ്‌​കൂ​ളി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ജ​ന്മ​നാ​ട്ടി​ല്‍ പാ​പ്പ​റ്റ് തി​യ​റ്റ​റി​ല്‍ പെ​ര്‍ഫോ​മി​ങ് ആ​ര്‍ട്‌​സി​ല്‍ ഫാ​ക്ക​ല്‍റ്റി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന മേ​രി ര​ണ്ട് മാ​സം മു​മ്പാ​ണ് പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ള്‍ക്കാ​യി ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ത്. ക​ഥ​ക​ളി​യെ​ക്കു​റി​ച്ച​റി​ഞ്ഞ അ​വ​ർ ക​ഥ​ക​ളി സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ക​ലാ​മ​ണ്ഡ​ലം ഗോ​പാ​ല​കൃ​ഷ്ണ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​രം​ഗ​ത്തെ​ത്തി​യ​ത്. ക​ഥ​ക​ളി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ൻ ക​ലാ​മ​ണ്ഡ​ലം അ​ര​വി​ന്ദാ​ണ് ഗു​രു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kathakaliCheruthuruthyclassical danceKerala
News Summary - Frenchwoman makes her debut in Kathakali
Next Story