Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightബൈ​ത്തു​ൽ മു​ഖ​ദ്ദ​സ്...

ബൈ​ത്തു​ൽ മു​ഖ​ദ്ദ​സ് കാ​ൻ​വാ​സി​ലാക്കി ദി​യ

text_fields
bookmark_border
Drawing of Baitul Muqaddas by Diya Fatima
cancel
camera_alt

ദി​യ ഫാ​ത്തി​മ വ​ര​ച്ച ബൈ​ത്തു​ൽ മു​ഖ​ദ്ദ​സിന്റെ ചി​ത്രം

കാ​ളി​കാ​വ്: ജ​റൂ​സ​ല​മി​ലെ പു​രാ​ത​ന ദേ​വാ​ല​യം കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി എ​ട്ടാം ക്ലാ​സു​കാ​രി. ക്രി​സ്തു​വി​ന് മൂ​വാ​യി​രം വ​ർ​ഷം​മു​മ്പ് നി​ർ​മി​ച്ച​തെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന ജ​റൂ​സ​ല​മി​ലെ ബൈ​ത്തു​ൽ മു​ഖ​ദ്ദ​സി​ന്റെ മ​നോ​ഹ​ര ചി​ത്രം കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യാ​ണ് കാ​ളി​കാ​വ് അ​മ്പ​ല​ക്ക​ട​വി​ലെ ദി​യ ഫാ​ത്തി​മ വീ​ണ്ടും ശ്ര​ദ്ധേ​യ​യാ​യ​ത്. നേ​ര​ത്തേ അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി​യി​ലും കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. കാ​ളി​കാ​വ് അ​മ്പ​ല​ക്ക​ട​വ് അ​ച്ചി​പ്ര മു​ഹ​മ്മ​ദ​ലി​യു​ടെ​യും ഹ​ഫ്സ​ത്തി​ന്റെ​യും മ​ക​ളാ​യ ദി​യ ഫാ​ത്തി​മ നാ​ലാം ക്ലാ​സു മു​ത​ൽ കാ​ലി​ഗ്രാ​ഫി​യി​ൽ മി​ക​വ​റി​യി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtDiya FathimaDrawingBaitul Muqaddas
News Summary - Baitul Muqaddas, Drawing, Diya Fathima, Art
Next Story