Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Do you recognize this cute kid celebrity? Pictures go viral
cancel
Homechevron_rightCulturechevron_rightArtchevron_rightഈ ക്യൂട്ട് കുട്ടി...

ഈ ക്യൂട്ട് കുട്ടി സെലി​ബ്രിറ്റീസിനെ മനസിലായോ? വൈറലായി ചിത്രങ്ങൾ

text_fields
bookmark_border

ഇന്നത്തെ ഇതിഹാസ താരങ്ങൾ അവരുടെ കുട്ടിക്കാലത്ത് എങ്ങിനെയിരുന്നിരിക്കും? അറിയാൻ കൗതുകമുണ്ടല്ലേ. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ഇത്തരം കുട്ടി സെലിബ്രിറ്റീസിന്റെ ചിത്രങ്ങൾ വൈറലായി. ആർട്ടിസ്റ്റ് ജ്യോ ജോൺ മുല്ലൂരിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടത്. സിനിമ സ്​പോർട്സ് താരങ്ങളാണ് കുട്ടികളുടെ രൂപത്തിൽ ചിത്രങ്ങളായി എത്തുന്നത്.

ഫുട്ബോൾ ഇതിഹാസ താരങ്ങളായ പെലെ, മറഡോണ, മെസ്സി, റൊണാൾഡോ തുടങ്ങി എംബാപ്പെ, ലൂക്ക മോൺഡ്രിച്ച് വരെ വരകളിലുണ്ട്. രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ഷാരൂഖ് ഖാൻ, ആമീർ ഖാൻ തുടങ്ങി ഐശ്വര്യ റായ്, സണ്ണി ലിയോണി ടൊവിനോ തോമസ്, ദുൽഖർ സൽമാൻ വരെ നീളുന്നു ജ്യോ ഒരുക്കിയെടുത്ത സിനിമാ താരങ്ങളുടെ ചിത്രങ്ങൾ.

മിഡ് ജേർണി എന്ന ടൂൾ ഉപയോഗിച്ചാണ് ജ്യോ ഇതെല്ലാം ചെയ്‌തെടുത്തത്. എറണാകുളം പറവൂർ സ്വദേശിയായ ജ്യോ ജോൺ ഒരു ഡിജിറ്റൽ ആർട്ടിസ്റ്റാണ്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്കു താഴെ അനവധി പേർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ താരങ്ങളുടെ ചിത്രങ്ങൾ വേണമെന്നാണ് അവർ കമന്റുകളിലൂടെ പറയുന്നത്.

സാധാരണ ചിത്രങ്ങളേക്കാൾ വളരെ ക്യുട്ടാണ് ഈ ചിത്രങ്ങളെന്നതും അവയുടെ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Celebritychildhood photoViral pic
News Summary - Do you recognize this cute kid celebrity? Pictures go viral
Next Story