Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightദേ​വാം​ഗ​ന വ​ര​ക​ൾ

ദേ​വാം​ഗ​ന വ​ര​ക​ൾ

text_fields
bookmark_border
Devanganas Paintings
cancel

ചി​ത്ര​ക​ല​യി​ല്‍ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ്​ ഉ​മ്മു​ൽ ഖു​വൈ​ൻ ന്യൂ ​ഇ​ന്ത്യ​ന്‍ സൂ​ളി​ല്‍ എ​ട്ടാം ത​ര​ത്തി​ല്‍ പ​ഠി​ക്കു​ന്ന ദേ​വാം​ഗ​ന ര​ഞ്ജി​ത്ത്. സ്വ​പ്ര​യ​ത്ന​ത്താ​ലെ​യാ​ണ് ദേ​വാം​ഗ​ന ചി​ത്ര​ര​ച​ന വ​ശ​ത്താ​ക്കി​യ​ത്. പെ​ന്‍സി​ല്‍ ഡ്രോ​യി​ങ് ആ​ണ് ഇ​ഷ്ട വി​നോ​ദം. ചി​ത്ര​ക​ല​ക്ക്​ പു​റ​മെ നൃ​ത്ത​ക​ല​യി​ലും പ​ഠ​ന​ത്തി​ലും മി​ടു​ക്കി​യാ​ണ്​ ഈ ​മാ​ഹി​ക്കാ​രി.

അ​ച്ഛ​ന്‍ ര​ഞ്ജി​ത്തും അ​മ്മ സ​ന്ധ്യ​യു​മാ​ണ് ദേ​വാം​ഗ​ന​യു​ടെ ക​ല​ക്ക്​ പ്ര​ചോ​ദ​നം ന​ല്‍കി​യ​വ​ര്‍. ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ദേ​വാം​ഗ​ന​യു​ടെ അ​മ്മ സ​ന്ധ്യ. ചെ​റു​പ്പം മു​ത​ൽ വ​ര​യി​ല്‍ ആ​കൃ​ഷ്ട​യാ​യ ദേ​വാം​ഗ​ന യൂ​ട്യൂ​ബി​നെ ‘ഗു​രു’​വാ​ക്കി​യാ​ണ്​ ചി​ത്ര​ക​ല പ​ഠി​ച്ചെ​ടു​ത്ത​ത്.

ന​ല്ല ന​ര്‍ത്ത​കി​യാ​ണ് ദേ​വാം​ഗ​ന​യു​ടെ സ​ഹോ​ദ​രി ഗൗ​രീ ന​ന്ദ. ര​ണ്ട് പേ​രും ചേ​ര്‍ന്നൊ​രു​ക്കു​ന്ന നൃ​ത്ത ചു​വ​ടു​ക​ള്‍ ഹൃ​ദ്യ​മാ​യ കാ​ഴ്ച​യാ​ണ്. സ്കൂ​ളി​ലെ ടാ​ല​ന്‍റ്​ മ​ത്സ​ര​ങ്ങ​ളി​ൽ ദേ​വാം​ഗ​ന​ക്ക് ധാ​രാ​ളം അ​വ​സ​രം ല​ഭി​ച്ച​തി​ന് പു​റ​മെ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി ആ​വു​ക​യും ചെ​യ്തു. സ്കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും ന​ന്ദി പ​റ​യു​ക​യാ​ണ്​ ദേ​വാം​ഗ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paintingdevanganaUAE
News Summary - Devangana's Paintings
Next Story