Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകടല്‍ ഷെല്ലുകള്‍...

കടല്‍ ഷെല്ലുകള്‍ കൊണ്ട്​ ധോണി ചിത്രവുമായി ഡാവിഞ്ചി സുരേഷ്

text_fields
bookmark_border
കടല്‍ ഷെല്ലുകള്‍ കൊണ്ട്​ ധോണി ചിത്രവുമായി ഡാവിഞ്ചി സുരേഷ്
cancel
camera_alt

ഷെ​ല്ലു​ക​ൾ കൊ​ണ്ട് ധോ​ണി​യെ ഒ​രു​ക്കു​ന്ന ഡാ​വി​ഞ്ചി സു​രേ​ഷ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ട​ല്‍ ഷെ​ല്ലു​ക​ള്‍ കൊ​ണ്ട്​ ധോ​ണി ചി​ത്ര​വു​മാ​യി വീ​ണ്ടും കൊ​ടു​ങ്ങ​ല്ലൂ​രി​െൻറ ഡാ​വി​ഞ്ചി സു​രേ​ഷ്. വി​വി​ധ നി​റ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള ശം​ഖു​ക​ളും ക​ക്ക​ക​ളും ക​ല്ലു​മ്മ​ക്കാ​യ തോ​ടു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​റ​ടി വ​ലു​പ്പ​മു​ള്ള ധോ​ണി ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത മീ​ഡി​യ​ങ്ങ​ളി​ല്‍ നൂ​റു ചി​ത്ര​ങ്ങ​ളും ശി​ൽ​പ​ങ്ങ​ള്‍ തീ​ര്‍ക്കാ​നു​ള്ള സു​രേ​ഷി​െൻറ വി​സ്മ​യ​ക​ര​മാ​യ യ​ത്ന​ത്തി​ലാ​ണ് ധോ​ണി​യും ഇ​ടം നേ​ടി​യ​ത്.

ഈ ​സം​രം​ഭ​ത്തി​ലെ അ​റു​പ​ത്തി​മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യാ​ണ് ഈ​യി​ടെ വി​ര​മി​ച്ച മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്ത്.

ക​ഴി​ഞ്ഞ ആ​ഴ്ച മാ​സ്ക്കു​ക​ള്‍ കൊ​ണ്ട് 25 അ​ടി വ​ലു​പ്പ​ത്തി​ല്‍ അ​മി​താ​ഭ് ബ​ച്ച‍െൻറ ചി​ത്രം തീ​ര്‍ത്ത​ത് വ​ര്‍ത്ത​യാ​യി​രു​ന്നു. അ​ഞ്ചു​മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്താ​ണ് ചി​ത്രം നി​ര്‍മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട​ല്‍ ഷെ​ല്ലു​ക​ള്‍ ശേ​ഖ​രി​ച്ച​തെ​ന്ന് ഡാ​വി​ഞ്ചി സു​രേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DaVinci Sureshsea shell picture
Next Story