Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_right'അരങ്ങ്'​ ​നാടക പ്രതിഭ...

'അരങ്ങ്'​ ​നാടക പ്രതിഭ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
stage 91221
cancel

തൃ​ശൂ​ർ: അ​ര​ങ്ങ് മ​ല​യാ​ള നാ​ട​ക ദേ​ശീ​യ സം​ഘ​ട​ന​യു​ടെ പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ചെ​റി​ന്നി​യൂ​ർ ജ​യ​പ്ര​സാ​ദ് (നാ​ട​ക സാ​ഹി​ത്യം), കെ.​കെ. വാ​സു​ദേ​വ് (നാ​ട​ക ര​ച​യി​താ​വ്), ബി​മ​ൽ മു​ര​ളി (സം​വി​ധാ​യ​ക​ൻ), മു​ര​ളി മേ​നോ​ൻ, സു​ന്ദ​രം കു​റു​പ്പ​ശേ​രി, അ​ജ​യ​ൻ ഉ​ണ്ണി പ​റ​മ്പി​ൽ (ന​ട​ന്മാ​ർ), കു​ട​ശ​നാ​ട് ക​ന​കം, അ​മ്മി​ണി ച​ന്ദ്രാ​ല​യം, ലൗ​ലി ബാ​ബു (ന​ടി​മാ​ർ), ഷാ​ജി ഇ​ല്ല​ത്ത് (ഗാ​ന​ര​ച​യി​താ​വ്), സി. ​രാ​ധ​കൃ​ഷ്ണ​ൻ ആ​ല​പ്പു​ഴ (ക​ലാ - സാം​സ്​​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ), ജി.​പി. ജ​യ​ൻ (പ്ര​വാ​സി മേ​ഖ​ല നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ), രാ​ജ​ല​ക്ഷ്മി (പ്ര​വാ​സ മേ​ഖ​ല ക​ലാ​പ്ര​വ​ർ​ത്ത​ക), ദേ​വാ​ന​ന്ദ് പ​ന​മ്പു​ക്കാ​ട് (മി​ക​ച്ച സം​ഘാ​ട​ക​ൻ), സു​രേ​ഷ് ഇ​റ​വ് (അ​മേ​ച്വ​ർ നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ), വി​നോ​ദ് ചി​ര​ന്ത​ന (രം​ഗ​സ​ജ്ജീ​ക​ര​ണം), ഇ​ക്ബാ​ൽ എ​ട​വി​ല​ങ്ങ് (ദീ​പാ​ലാ​ങ്കാ​രം), കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഷേ​ക്‌​സ്പി​യ​ർ നാ​ട​ക രം​ഗാ​വി​ഷ്​​കാ​രം), സ​ജീ​വ​ൻ വൈ​ക്കം (ഒ​റ്റ​യാ​ൾ നാ​ട​കം), കെ.​ജി. ച​ന്ദ്ര​ൻ (തെ​രു​വു​നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ) എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ക​യെ​ന്ന് ഭാ​രാ​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​രം. ജ​നു​വ​രി ഒ​മ്പ​തി​ന് സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ക്കം ബി​നു, മു​ര​ളി അ​ടാ​ട്ട്, പ​ങ്ക​ജാ​ക്ഷ​ൻ ഉ​ദ​യം​പേ​രൂ​ർ, ദേ​വാ​ന​ന്ദ്, ശ​ശി ഇ​ട​ശ്ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama award
News Summary - arangu drama awards
Next Story