Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightപാഴ്വസ്തുക്കളിൽ...

പാഴ്വസ്തുക്കളിൽ ചാച്ചാജിയുടെ സു​ന്ദര ശിൽപം

text_fields
bookmark_border
Jawaharlal Nehru
cancel
camera_alt

രവീ​ന്ദ്ര​ൻ പാ​ഴ് വ​സ്തു​ക്ക​ളി​ൽ തീ​ർ​ത്ത ചാ​ച്ചാ​ജി

കോ​ത​മം​ഗ​ലം: പാ​ഴ് വ​സ്തു​ക്ക​ളി​ൽ ചാ​ച്ചാ നെ​ഹ്റു​വി​നെ തീ​ർ​ത്ത് ര​വീ​ന്ദ്ര​ൻ ച​ങ്ങ​നാ​ട്ട്. ശി​ശു​ദി​ന​ത്തി​ൽ ചെ​റു​വ​ട്ടൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​ത്​ സ​മ്മാ​നി​ക്കും. ഇ​തേ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്​ ര​വീ​ന്ദ്ര​ൻ. ക​രി​ങ്ക​ൽ പ​ണി​ക്കാ​ര​നാ​യ ര​വീ​ന്ദ്ര​ൻ ഇ​തി​നോ​ട​കം ത​ന്റെ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് കാ​തു​ക​മു​ണ​ർ​ത്തു​ന്ന ധാ​രാ​ളം ശി​ല്പ​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

വ​ലി​ച്ചെ​റി​യു​ന്ന​തി​ലൂ​ടെ പ്ര​കൃ​തി​ക്ക് ദോ​ഷ​മാ​കു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, തെ​ർ​മോ​കോ​ളു​ക​ൾ, ചെ​രു​പ്പു​ക​ൾ, പ്ലാ​സ്റ്റി​ക് ക​യ​റു​ക​ൾ, മൊ​ബൈ​ൽ ക​വ​റു​ക​ൾ, ഹെ​ൽ​മ​റ്റ്, മു​ട്ട​ത്തൊ​ണ്ട് തു​ട​ങ്ങി​യ​വ എ​ങ്ങ​നെ ശി​ല്പ​മാ​ക്കി മാ​റ്റാം എ​ന്ന് കു​ട്ടി​ക​ളെ നേ​രി​ട്ട് കാ​ണി​ച്ച് കൊ​ടു​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്റെ പു​തി​യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന് ന​ൽ​കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​ണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എ​ച്ച്. സൈ​നു​ദ്ദീ​നും സ്കൂ​ൾ എ​സ്.​എം.​സി അം​ഗ​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SculptureChildren's DayChachajiwaste materials
News Summary - A beautiful sculpture of Chachaji among waste materials
Next Story