Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightരാ​ജാ രവിവർമ...

രാ​ജാ രവിവർമ ചിത്രത്തിന് 38 കോടി

text_fields
bookmark_border
Raja Ravi Varma
cancel
camera_alt

രാ​ജാ ര​വി​വ​ര്‍മ​യു​ടെ ‘യ​ശോ​ദ​യും കൃ​ഷ്ണ​നും’ പെ​യി​ന്റി​ങ്

മും​ബൈ: രാ​ജാ ര​വി​വ​ര്‍മ​യു​ടെ ‘യ​ശോ​ദ​യും കൃ​ഷ്ണ​നും’ പെ​യി​ന്റി​ങ് ലേ​ല​ത്തി​ൽ വി​റ്റ​ത്​ റെ​ക്കോ​ഡ്​ തു​ക​ക്ക്. വ്യാ​ഴാ​ഴ്ച മുംബൈയിലെ പു​ണ്ടോ​ള്‍ ഗാ​ല​റി​യി​ല്‍ ന​ട​ന്ന ഓ​ണ്‍ലൈ​ന്‍ ലേ​ല​ത്തി​ൽ 38 കോ​ടി രൂ​പ​ക്കാ​ണ്​ പെ​യി​ന്റി​ങ് വി​റ്റ​ത്. ര​വി വ​ർ​മ​യു​ടെ മ​റ്റു പെ​യി​ന്റി​ങ്ങു​ക​ളാ​യ ‘ശി​വ​ഭ​ഗ​വാ​നും കു​ടും​ബ​വും’ 16 കോ​ടി​യും ‘കം​സ​വ​ധം, കൃ​ഷ്ണ​ന്റെ യു​വ​ത്വം’ നാ​ലു കോ​ടി​യും രാ​വ​ണ​ന്‍ ജ​ഡാ​യു​വി​നെ നേ​രി​ടു​ന്ന പെ​ന്‍സി​ലു​കൊ​ണ്ടു​ള്ള രേ​ഖാ​ചി​ത്രം 2.6 കോ​ടി​യും നേ​ടി.

യ​ശോ​ദ​യു​ടെ മ​ടി​യി​ല്‍ ഉ​ണ്ണി​ക്ക​ണ്ണ​ന്‍ ഇ​രി​ക്കു​ന്ന എ​ണ്ണഛാ​യാ​ചി​ത്ര​മാ​ണ്​ ‘യ​ശോ​ദ​യും കൃ​ഷ്ണ​നും‘. 10 കോ​ടി മു​ത​ല്‍ 15 കോ​ടി രൂ​പ വ​രെ​യാ​യി​രു​ന്നു 28 ഇ​ഞ്ച് നീ​ള​വും 20 ഇ​ഞ്ച് വീ​തി​യു​മു​ള്ള ഈ ​ചി​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന വി​ല.

ര​വി​വ​ർ​മ​യു​ടെ ലോ​ണാ​വാ​ല​യി​ലു​ള്ള പ്ര​സ്​ ന​ട​ത്താ​ൻ എ​ത്തി പി​ന്നീ​ട​ത്​ വാ​ങ്ങി​യ ജ​ര്‍മ​ന്‍കാ​ര​നാ​യ ഫ്രി​റ്റ്സ് ഷ്ലി​ച്ച​ര്‍ കു​ടും​ബ​ത്തി​ന്റെ ശേ​ഖ​ര​ത്തി​ലെ ഛായാ​ചി​ത്ര​ങ്ങ​ളാ​ണ്​ ലേ​ല​ത്തി​ൽ വി​റ്റ​ത്. പ്ര​സ്​ വാ​ങ്ങി​യ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ളും ഷ്ലി​ച്ച​ര്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. രേ​ഖാ​ചി​ത്രം ര​വി​വ​ർ​മ കു​ടും​ബ​ത്തി​ന്റെ കൈ​വ​ശ​മു​ള്ള​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raja ravi varma
News Summary - 38 crore for Raja Ravi Varma picture
Next Story