Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന് വെട്ടേറ്റ...

യുവാവിന് വെട്ടേറ്റ സംഭവം: പ്രതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

ഹ​രി​പ്പാ​ട്: ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി വെ​ട്ടി​യ സം​ഭ​വ​ത്തി​ലെ ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​റ​ശാ​ല തു​ലാം പ​റ​മ്പ് മ​ഹേ​ഷ് ഭ​വ​ന​ത്തി​ൽ മ​ഹേ​ഷ്(36), ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സ​ന​ൽ​കു​മാ​ർ (35) എ​ന്നി​വ​രെ​യാ​ണ് ഹ​രി​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 29-ന് ​ഹ​രി​പ്പാ​ട്. മ​ണ്ണൂ​ർ ഡി.​കെ.​എ​ൻ. എം. ​എ​ൽ. പി. ​സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു. കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര​യാ​യി​രു​ന്ന തു​ലാം പ​റ​മ്പ് ന​ടു​വ​ത്ത് കൊ​ട്ടാ​ര​ത്തി​ൽ പ​റ​മ്പി​ൽ സ​ന​ലി​നാ​ണ് (37) വെ​ട്ടേ​റ്റ​ത്.

കാ​റി​ൽ എ​ത്തി​യ ഇ​വ​ർ ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മ​ണ്ണാ​റ​ശാ​ല ഭാ​ഗ​ത്ത് നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഹ​രി​പ്പാ​ട് എ​സ്. എ​ച്ച്. ഒ. ​വി.​എ​സ്. ശ്യാം​കു​മാ​ർ, എ​സ്.​ഐ. മാ​രാ​യ എ​ച്ച്. ഗി​രീ​ഷ്, സ​വ്യ സാ​ചി, എ.​എ​സ്.​ഐ. നി​സാ​മു​ദ്ദീ​ൻ, എ​സ്.​സി.​പി.​ഒ മ​ഞ്ജു, സി.​പി.​ഒ. മാ​രാ​യ നി​ഷാ​ദ്, അ​രു​ൺ, ഇ​യാ​സ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stabbings
News Summary - Youth's stabbing incident: Suspects arrested
Next Story