Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി യുവാക്കൾ...

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
cancel
camera_alt

ക​മാ​ൽ , ഡി​ബ്യ

പാ​ല​ക്കാ​ട്​: ഏ​ഴ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ ഒ​ല​വ​ക്കോ​ട്​ റ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ധ​ൻ​ബാ​ദ്​ എ​ക്​​സ്​​പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്. ഡി​ബ്യ ജ്യോ​തി ബോ​രു (23), ക​മാ​ൽ ലാ​ലൂ​ഖ്​ (22) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ്​ എ​റ​ണാ​കു​ള​ത്തെ ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക്​ ന​ൽ​കാ​നാ​യി എ​ത്തി​ച്ച​താ​ണെ​ന്ന്​ ഇ​രു​വ​രും ​െറ​യി​ൽ​വേ പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casearrested
News Summary - Youths arrested with cannabis
Next Story