Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനം...

വാഹനം മോഷ്​ടിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ

text_fields
bookmark_border
arrest
cancel
പ​ന്ത​ളം: വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം മോ​ഷ്​​ടി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ന്ത​ളം കു​ര​മ്പാ​ല മാ​വ​ര​പ്പാ​റ കു​രു​മ്പി​ല​യ്യ​ത്ത് താ​ഴേ​തി​ൽ വി​ഷ്ണു (22), പ​ന്ത​ളം കു​ര​മ്പാ​ല മാ​വ​ര​പ്പാ​റ രാ​ജേ​ഷ് മ​ന്ദി​ര​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (33) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന് കു​ര​മ്പാ​ല ഇ​ട​യാ​ടി​യി​ൽ ച​ന്ദ​ന​പ്പ​ള്ളി പു​ല​പാ​നി മ​ണ്ണി​ൽ ഷാ​ജി​യു​ടെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട മ​ഹേ​ന്ദ്ര സ്കോ​ർ​പി​യ കാ​ർ ഇ​രു​വ​രും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ഷാ​ജി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്​ ഇ​ട​യാ​ടി സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഇ​രു​വ​രെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Youths arrested for stealing a vehicle
Next Story