Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു
text_fieldsbookmark_border
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. വള്ളികുന്നം കടുവിനാൽമുറിയിൽ എം.എം കോളനിയിൽ കൊച്ചുവിള പടീറ്റതിൽ നസീറിനെയാണ് (മുനീർ -35) തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.
2015 മുതൽ കൊലപാതകശ്രമം, സംഘംചേർന്ന് അക്രമണം, വീടുകയറി അക്രമണം, മയക്കുമരുന്ന് വിൽപന തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
Next Story

