Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപറവണ്ണ കടപ്പുറത്ത്...

പറവണ്ണ കടപ്പുറത്ത് യുവാക്കളെ സംഘം ചേർന്ന് മർദിച്ചതായി പരാതി

text_fields
bookmark_border
jamshad
cancel
camera_alt

പ​രി​ക്കേ​റ്റ ജം​ഷാ​ദ്

Listen to this Article

തിരൂർ: പറവണ്ണ കടപ്പുറത്ത് യുവാക്കളെ സംഘം ചേർന്ന് മർദിച്ച് പരിക്കേൽപിച്ചതായി പരാതി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കാറിൽ ബീച്ചിലെത്തിയ പറവണ്ണ പുത്തങ്ങാടി സ്വദേശികൾക്കാണ് മർദനമേറ്റത്. കുട്ടി ഹസന്റെ പുരക്കൽ അസ്ലം, കമ്മാക്കാന്റെ പുരക്കൽ ജംഷാദ്, അജ്മൽ പള്ളാത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ തിരൂർ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രദേശത്ത് നേരത്തേ ആക്രമണമുണ്ടായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Youth was allegedly by the gang
Next Story