Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
മുഹമ്മദ് ഷാഹിദ്
മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസില്‍ പ്രതിയെ പിടികൂടി.
തിരൂരങ്ങാടി സ്വദേശി കൊലമണ്ണില് മുഹമ്മദ് ഷാഹിദാണ് അറസ്റ്റിലായത്. മലപ്പുറം വനിത സ്റ്റേഷന് സി.ഐ റസിയ ബംഗാളത്തും സംഘവും വേങ്ങരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

