Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാറ്റുചാരായവും...

വാറ്റുചാരായവും കോടയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
വാറ്റുചാരായവും കോടയുമായി യുവാവ് പിടിയിൽ
cancel
camera_alt

രാ​ധാ​കൃ​ഷ്ണ​ൻ

ക​ട​യ്ക്ക​ൽ: ക​ട​യ്ക്ക​ൽ, കു​മ്മി​ൾ, കൊ​ണ്ടോ​ടി പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​വ​ന്ന വാ​റ്റ് സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി എ​ക്സൈ​സ് പി​ടി​യി​ൽ. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി.​ബി. ന​ന്ദു തേ​ജ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട​യ്ക്ക​ൽ വി​ല്ലേ​ജി​ൽ കോ​ട്ട​പ്പു​റം ദേ​ശ​ത്ത് ദേ​വ​ധേ​യം വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (45) പി​ടി​യി​ലാ​യ​ത്.

കാ​രി​ച്ചി​റ മി​ച്ച​ഭൂ​മി​യി​ലേ​ക്ക് പോ​കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് സ​മീ​പം ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലെ ഷെ​ഡി​ൽ​നി​ന്ന് മൂ​ന്നു ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും 20 ലി​റ്റ​ർ കോ​ട​യും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പു​റ​മെ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ സി. ​സ​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) സ​ബീ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ജി. ജ​യേ​ഷ്, മാ​സ്റ്റ​ർ ച​ന്ദു, ശ്രേ​യ​സ് ഉ​മേ​ഷ്, ബി​ൻ​സാ​ഗ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ലി​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ സാ​ബു എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseAlcoholyoung manarrested
News Summary - Youth Held With Liquor, Machete
Next Story