Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി യുവാക്കൾ...

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
cancel
Listen to this Article

ന​രി​ക്കു​നി: ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യി. മൂ​ർ​ഖ​ൻ​കു​ണ്ട് നൂ​നി​ക്കു​ന്നു​മ്മ​ൽ മ​ൻ​സൂ​ർ (21), എ​ര​വ​ന്നൂ​ർ കി​ണ​റ്റി​ങ്ക​ര​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ദി​ഖ് (23), പാ​റ​ന്നൂ​ർ പൂ​മം​ത്തി​ൽ ന​വാ​സ് (25) എ​ന്നി​വ​രെ​യാ​ണ് 18 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി ചെ​മ്പ​ക്കു​ന്ന് റോ​ഡി​ലെ നെ​ട്ടോ​ടി​ത്താ​ഴ​ത്ത് ചേ​ള​ന്നൂ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

രാ​ത്രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​രേ​ഷും സം​ഘ​വും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. കേ​സ് എ​ടു​ത്ത ശേ​ഷം പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganga
News Summary - youth held for ganga selling
Next Story