Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് പുല്ലൂരിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

text_fields
bookmark_border
കാസർകോട് പുല്ലൂരിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു
cancel

കാസർകോട്: പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ടൈല്‍സ് ജോലി ചെയ്യുന്ന നീലകണ്ഠന്‍ ( 36 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്. പൊന്നപ്പന്‍ -കമലാവതി എന്നിവരുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്.

നീലകണ്ഠനും പെങ്ങളുടെ ഭര്‍ത്താവ് ഗണേഷ്‌നും ആണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഗണേഷനെ കാണാനില്ല. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth hacked to death in Kasargod
Next Story